anonymoushealer
𝗪𝗛𝗘𝗥𝗘 𝗧𝗛𝗘 𝗘𝗡𝗗 𝗜𝗦 💗🥀

𝗪𝗛𝗘𝗥𝗘 𝗧𝗛𝗘 𝗘𝗡𝗗 𝗜𝗦 💗🥀

123 15 9

ഈ കഥ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്...... കഥയായിട്ട് അവതരിപ്പിക്കാൻ ഉദ്ദേശിച്ചതല്ല പിന്നേ ചിലത് മറന്ന് പോവാതിരിക്കാൻ എവിടേലും ഒക്കെ കുത്തിക്കുറിച്ചു ഇടണേ നല്ലതല്ലേ 😌വായനക്കാരുടെ പ്രേത്യേക ശ്രെദ്ധക്ക് :ഈ മേഖലയിൽ തികച്ചും ശിശു ആണ് ഞാൻ.....if any body felt this story offending please do not read!!!Because ഇതിൽ വരുന്ന shipping ചിലപ്പോ നിങ്ങക്ക് അലുവേം മത്തികറിയും പോലെ തോന്നിയേക്കാം..... Quiet natural (എനിക്ക് പോലും തോന്നിണ്ട് 😑)പിന്നേ എഴുതണ്ടത് എന്റെ ആവശ്യം ആണല്ലോ 🚶‍♀️എവിടെയോ ശെരിക്കും നടന്ന ഒരു കഥയാണ് goys ഇത്......അവിടെ വല്യ fun ഇല്ലേലും ഇവിടെ എഴുതുമ്പോൾ fun കൊറച്ചു കൂട്ടി എഴുതാൻ ഞാൻ ശ്രെദ്ധിക്കാം 🌝…