Their Love❤️
സുബു: നമ്മടെ ബ്രോക്കർ ഓൻക്ക് ഒരു കാര്യം കൊടന്നക്ക്ണ് നല്ല കുട്ട്യാണത്രെബാബു: ന്നാ ഓനോടൊന്ന് ചോയ്ച്ചിട്ട് പറയാലേസുബു:ആഹ് .......ഇത് ഒരു പക്കാ മുസ്ലിം based സ്റ്റോറി ആണ്. ഇത് വരെ ഞാൻ അങ്ങനെ മുസ്ലിം characters ആക്കി കണ്ടിട്ടില്ല. ( ഒന്നോ രണ്ടോ കണ്ടിട്ടുണ്ട്) അപ്പൊ ഒന്ന് ഞാനും ചെയ്യാം എന്ന് വെച്ച്. ഈ സ്റ്റോറി എന്റെ മനസ്സിൽ കുറച്ചു നാളായിട്ട് ഉണ്ട്. ഇപ്പോളാണ് എഴുതാൻ പറ്റിയത്. അപ്പൊ എന്റെ ബ്രാൻഡ് ന്യൂ സ്റ്റോറിക്ക് ഇവിടെ കർട്ടൻ ഉയരാണ്. "Their Love❤️" #yoonmin#taekook#namjin#sope…